tag:blogger.com,1999:blog-7885691910710382730.post5318699938249124254..comments2023-04-06T05:21:13.441-07:00Comments on തിരുവനന്തപുരം ബ്ലോഗ് അക്കാദമി: ശില്‍പ്പശാല ..ഇതാ അടുത്തെത്തിക്കഴിഞ്ഞു !!Blog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger33125tag:blogger.com,1999:blog-7885691910710382730.post-27425256316619943702008-05-29T05:44:00.000-07:002008-05-29T05:44:00.000-07:00http://keralafarmer.googlepages.com/scan0002.jpgഇത...http://keralafarmer.googlepages.com/scan0002.jpg
ഇത് ഇന്നത്തെ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിലെ വാര്‍ത്തkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-52721147971252572312008-05-27T20:20:00.000-07:002008-05-27T20:20:00.000-07:00പരമ ദുഷ്ടനായ ചിത്രകാരാ :) (ആ പരമ ദുഷ്ടന് ഞാനാണെങ്...പരമ ദുഷ്ടനായ ചിത്രകാരാ :)

(ആ പരമ ദുഷ്ടന് ഞാനാണെങ്കില്‍) ചില കുടുമ്പ സാഹചര്യങ്ങള്‍ കാരണം എനിക്ക് തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില് പങ്കെടുക്കാന്‍ നിര്‍വ്വാഹം ഇല്ലാതെ പോയി. മറ്റൊരു ജില്ലയിലെ ശില്പശാലക്ക് ഞാന്‍ തീര്‍ച്ചയായും വരും... കൂടുതല്‍ വിവരങ്ങള്‍ ഈ-മെയിലില്‍...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-6276973176632847032008-05-27T20:16:00.000-07:002008-05-27T20:16:00.000-07:00തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും .....തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-24246289346965024472008-05-27T11:34:00.000-07:002008-05-27T11:34:00.000-07:00പ്രിയ ബൂലോക സുഹൃത്തുക്കളെ,സജിയുടെയും , അനില്‍ശ്രീ...പ്രിയ ബൂലോക സുഹൃത്തുക്കളെ,
സജിയുടെയും , അനില്‍ശ്രീയുടേയും ബ്ലൊഗുകളില്‍ ബൂലോകത്തെ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ട് ഒരു കേരള്‍സ്.കോം രംഗപ്രവേശം ചെയ്ത കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
പ്രസ്തുത കച്ചവട വെബ് സൈറ്റ് ബൂലോകത്തെ കഥകളുടേയും,കവിതകളുടേയും ഒരു സമാഹാരം ബ്ലോഗര്‍മാരുടെ അറിവോ സമ്മതമോ കൂടാതെ നിര്‍മ്മിച്ച് വച്ച് പരസ്യങ്ങളുടെ വലയും വിരിച്ച് കത്തിരിക്കുന്ന വിവരം അറിഞ്ഞിട്ടില്ലാത്തവര്‍ ആ സൈറ്റില്‍ ചെന്ന് തങ്ങളുടെ സൃഷ്ടികളെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഈ വെബ് സൈറ്റ് ഉടമകള്‍ക്കെതിരെ ഫലപ്രദമായ എന്തെങ്കിലും നിയമ നടപടിക്കു സാധ്യതയുണ്ടോ എന്ന് നമുക്ക് ബന്ധപ്പെട്ടവരുമായി ആലോചിക്കാം. ആദ്യം ലിങ്കുകളിലൂടെ അവിടെയെത്തി, കഷ്ടനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുക.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-84329131439214079822008-05-27T09:55:00.000-07:002008-05-27T09:55:00.000-07:00ente comment neekkiyittunT.ente comment neekkiyittunT.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-50280993659640873942008-05-27T09:37:00.000-07:002008-05-27T09:37:00.000-07:00ശില്‍പ്പശാലയില്‍ നേരിട്ടു കാണുമ്പോള്‍ ബ്ലോഗിലെ ബഹള...ശില്‍പ്പശാലയില്‍ നേരിട്ടു കാണുമ്പോള്‍ ബ്ലോഗിലെ ബഹളങ്ങളോര്ത്ത് പരസ്പ്പരം ചിരിച്ച് സൌഹൃദം പങ്കുവക്കാനുള്ള ഒരു നിമിത്തം എന്നതിനുപരി ഇവിടെ നടന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് ശത്രുതയുടെ മാനങ്ങളൊന്നുമില്ല.
(തിരുവനന്തപുരത്ത് വച്ചുള്ള ഈ ബ്ലോഗ് ശില്‍പ്പശാലാ വേളയില്‍,ചിത്രകാരന് പരസ്പ്പരം പലപ്രാവശ്യം ചീത്തവിളിച്ചിട്ടുള്ള ഒരു ബ്ലോഗറെ നേരില്‍ കാണാനാകുമോ എന്ന ആഗ്രഹമാണ്ഊള്ളത്. ഒരേ അഭിപ്രായമുള്ളവരെ കാണുന്നതിലും സന്തോഷകരമായിട്ടുള്ളത് എതിരഭിപ്രായക്കാരനേ കണ്ട്, എടാ പരമ ദുഷ്ടാ എന്നു സംബോധന ചെയ്ത് ലോഹ്യം പറയുന്നതിലാണ് രസം. അഭിപ്രായങ്ങളെ അഭിപ്രായങ്ങളായി മാത്രം കാണാം.)എല്ലാവര്ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന് നാമേവര്‍ക്കും അറിയാവുന്നതാണല്ലോ.ആ അഭിപ്രായങ്ങളെല്ലാം ശക്തിയുക്തം പ്രകടിപ്പിക്കാന്‍ സ്വന്തമായി ബ്ലോഗുകള്‍ എല്ലാവര്‍ക്കുമുണ്ടുതാനും.ബ്ലോഗ് ശില്പ്പശാലക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ബ്ലോഗില്‍ നടത്തിപ്പിനെക്കുറിച്ചുള്ള ശ്രദ്ധിക്കേണ്ട വിഷയങ്ങളെ പ്രതിപാദിച്ചിട്ടുള്ളു. എല്ലാവരും ശില്‍പ്പശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഇതൊക്കെയൊരു തമാശമാത്രമായി കണ്ട് പരസ്പ്പര ബഹുമാനത്തോടെ,സന്തോഷത്തോടെ പങ്കെടുക്കുക.ആഘോഷിക്കുക!!!
സസ്നേഹം...:)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-23201389911876947682008-05-27T07:17:00.000-07:002008-05-27T07:17:00.000-07:00ചിത്രകാരൻ & ചന്ദ്രേട്ടൻ, ഒരു വാക്കിൽ വന്ന അബദ്ധവും...ചിത്രകാരൻ & ചന്ദ്രേട്ടൻ, ഒരു വാക്കിൽ വന്ന അബദ്ധവും അതെതുടർന്നുണ്ടായ തെറ്റിദ്ധാരണാ ജനകമായ കമന്റുകളുമായിരുന്നൂ. മാരീചനും ഞാനും അതു തമ്മിൽ അതു ബ്ലോഗ്ഗിനു പുറത്ത് ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചതിനാൽ ഞാനിട്ട കമന്റുകൾ മാറ്റുന്നു. ആർക്കെങ്കിലും ഇത് ബുദ്ധിമുട്ടാക്കിയെങ്കിൽ ഖേദിക്കുന്നു.. :)

-നന്ദുനന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-88063224633686003102008-05-27T07:07:00.000-07:002008-05-27T07:07:00.000-07:00ചിത്രകാരന് ഈ പോസ്റ്റും കമെന്റുകളും നീക്കം ചെയ്യുന...ചിത്രകാരന് ഈ പോസ്റ്റും കമെന്റുകളും നീക്കം ചെയ്യുന്നത് നല്ലതാമെന്ന് തോന്നുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-77656300288264359592008-05-27T05:20:00.000-07:002008-05-27T05:20:00.000-07:00കാര്യങ്ങള്‍ പറഞ്ഞ് കോംപ്ലിമെന്റാക്കിയ സ്ഥിതിയ്ക്ക്...കാര്യങ്ങള്‍ പറഞ്ഞ് കോംപ്ലിമെന്റാക്കിയ സ്ഥിതിയ്ക്ക് മേല്‍ എഴുതിയ കമന്റുകള്‍ ഡിലീറ്റുന്നതില്‍ ആര്‍ക്കും പ്രശ്നമില്ലെന്ന് കരുതട്ടെ. .കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-61965712534593347392008-05-27T05:07:00.000-07:002008-05-27T05:07:00.000-07:00കണ്ണൂസെ ഇതൊരു പ്രശ്നമേ ആകില്ലായിരുന്നു. ചിത്രകാരന്...കണ്ണൂസെ ഇതൊരു പ്രശ്നമേ ആകില്ലായിരുന്നു. ചിത്രകാരന് ഇത് സംഘാടകരുമായി ഫോണിലോ മെയിലിലൂടെയോ സംസാരിച്ചാല്‍ മതിയായിരുന്നു. പോസ്റ്റിട്ടാല്‍ ഇതൊക്കെത്തന്നെയാണ് സംഭവിക്കുക. "രഹസ്യമായി അനോണിയായ എന്നെ പരസ്യമാക്കരുതെ എന്ന് സംഘാടകരുമായി ധാരണയില്‍ എത്തിയാല്‍ മതിയായിരുന്നു." നൂറു ശതമാനം പ്രശ്നങ്ങളില്ലാതെ ഒരു പരിപാടി നടക്കില്ലല്ലോ. ചെറിയ പ്രശ്നങ്ങള്‍ തള്ളിക്കളയുക.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-79743883952188747382008-05-27T02:47:00.000-07:002008-05-27T02:47:00.000-07:00This comment has been removed by the author.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-75311046121274503232008-05-27T01:29:00.000-07:002008-05-27T01:29:00.000-07:00അനന്തപുരിയിലെ ശില്പശാലയ്ക്ക് സകലവിധ ഭാവുകങ്ങളും...അനന്തപുരിയിലെ ശില്പശാലയ്ക്ക് സകലവിധ ഭാവുകങ്ങളും. കോഴിക്കോട്ടും തൃശൂരും എത്തിപ്പെട്ടിരുന്നു. സാന്നിദ്ധ്യം അസാദ്ധ്യമായതിനാല്‍ തല്ക്കാലം ഇആശംസകള്NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-68666870302988835202008-05-27T01:19:00.000-07:002008-05-27T01:19:00.000-07:00വ്യക്തിതാല്പര്യങ്ങള്ക്കും അഭിപ്രായങ്ങള്‍ക്കും ബ്ല...വ്യക്തിതാല്പര്യങ്ങള്ക്കും അഭിപ്രായങ്ങള്‍ക്കും ബ്ലോഗ് ശില്പശാലയില് സ്ഥാനമില്ല. ഇത് പുതിയതും പഴയതുമായ ബ്ലോഗര്മേരെയും ബ്ലോഗിനികളെയും ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സഹായിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളു. മറ്റ് കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഒഴിവാക്കുന്നത് നല്ലതാണ്. ശില്പശാലയുടെ ലക്ഷ്യം നിറവേറ്റപ്പെടുവാന്‍ എല്ലാപേരും സഹകരിക്കുക. തമ്മില്‍ തല്ലിനും തര്‍ക്കത്തിനും ഇവിടം ഒരു വേദിയാക്കരുത്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-21780758893904091972008-05-27T01:18:00.000-07:002008-05-27T01:18:00.000-07:00This comment has been removed by the author.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-38643315500740756942008-05-27T00:58:00.000-07:002008-05-27T00:58:00.000-07:00This comment has been removed by the author.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-72932781383772211892008-05-26T23:58:00.000-07:002008-05-26T23:58:00.000-07:00This comment has been removed by the author.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-32392535553493923132008-05-26T23:52:00.000-07:002008-05-26T23:52:00.000-07:00This comment has been removed by the author.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-88421557658309140552008-05-26T23:51:00.000-07:002008-05-26T23:51:00.000-07:00തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും നേ...തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മേള ഗംഭീര വിജയമാകട്ടെ..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-51486884633360236502008-05-26T23:20:00.000-07:002008-05-26T23:20:00.000-07:00മാരീചന് മാഷെ..:)മാരീചന് മാഷെ..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-82956834278059004772008-05-26T22:45:00.000-07:002008-05-26T22:45:00.000-07:00This comment has been removed by the author.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-31696497706739226832008-05-26T21:51:00.000-07:002008-05-26T21:51:00.000-07:00ശില്‍പ്പശാലക്ക് ആശംസകള്‍...ശില്‍പ്പശാലക്ക് ആശംസകള്‍...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-68021257529596639362008-05-26T21:20:00.000-07:002008-05-26T21:20:00.000-07:00അനോണിയല്ല ഞാന്‍ വക്രു. പക്ഷെ അത്യവശ്യം സ്വകാര്യത സ...അനോണിയല്ല ഞാന്‍ വക്രു. പക്ഷെ അത്യവശ്യം സ്വകാര്യത സൂക്ഷിക്കണം എന്നെയുള്ളു എനിക്കു. പേരും ഫോണ്‍ നമ്പരും കൊടുത്തതു കൊണ്ട് സാരമില്ല..:)

ധനേഷ് ഞാന്‍ മറുപടി അയച്ചു എന്നാണെനെന്റെ ഓര്‍മ്മ. അല്ലെങ്കില്‍ വിട്ടു പോയതായിരിക്കും, അങ്ങനെയാവാനെ സാധ്യതയുള്ളൂ, മറ്റൊന്നും തോന്നരുത്..:യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-6243418757418668182008-05-26T21:14:00.000-07:002008-05-26T21:14:00.000-07:00ശില്പശാലയില് പങ്കെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്...ശില്പശാലയില് പങ്കെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു...

ഒപ്പം ഒരു കുഞ്ഞു പരാതി... ആദ്യം ശില്പശാലയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബ്ലോഗ് അകാഡമിക്ക് ഒരു മെയില്‍ അയച്ചിരുന്നു. അതിന് പ്രതികരണമൊന്നും ഉണ്ടായില്ല. (പരിഭവം ഒന്നുമില്ല കേട്ടോ... തിരക്കുകള്‍ മനസ്സിലാക്കുന്നു.. ഒപ്പം എല്ലാ വിധ ഭാവുകങ്ങളും)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-51749401128829467482008-05-26T20:38:00.000-07:002008-05-26T20:38:00.000-07:00തിരുവനന്തപുരം ശില്പശാലക്ക് മനം നിറഞ്ഞ ആശംസകള്‍... ...തിരുവനന്തപുരം ശില്പശാലക്ക് മനം നിറഞ്ഞ ആശംസകള്‍... ചിത്രകാരന്റെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് വിജയാശംസകളും...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-7885691910710382730.post-4455884988345007432008-05-26T19:51:00.000-07:002008-05-26T19:51:00.000-07:00അനോണിമിസം ബ്ലോഗറും വേര്ഡുപ്രസ്സും ഗൂഗിളുമൊക്കെ അം...അനോണിമിസം ബ്ലോഗറും വേര്ഡുപ്രസ്സും ഗൂഗിളുമൊക്കെ അംഗീകര്ക്കുന്നു. ബ്ലോഗുകളില്‍ അതു ശരിയാകാം. പ്രായോഗികമായി പൊതു ചടങ്ങുകളില്‍ അതു് പരിപാലിക്കപ്പെടാന്‍ എളുപ്പമാണോ.?
സംസാരിച്ചതും ചര്‍ച്ച ചെയ്തതും ആരാണെന്നറിയാനുള്ള അവകാശം പങ്കെടുക്കുന്നവര്‍ക്കും അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ ദൂരെ ഇരുന്നു് ശ്രദ്ധിക്കുന്ന വായനക്കാരനും ഇല്ലേ. ഒരു ബ്ലോഗറുടെ അനോണി പേരു് ഭ്രാന്തന് എന്നാണെങ്കില്‍ പത്രത്തില്‍ ഭ്രാന്തന് സംസാരിച്ചു എന്നെഴുതുമോ. പങ്കെടുക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും.

ചിത്രകാരന് പറഞ്ഞതും കണ്ണൂരാന്‍ വിശദീകരിച്ചതും മനസ്സിലാക്കിയിട്ടും സംശയങ്ങളുണ്ടു്.

ആശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com