ഈ സാധനങ്ങളെയൊക്കെ ഇങ്ങനെ വിളിക്കാമോ എന്ന് ചിത്രകാരനറിയില്ല.
നെറ്റിലെ സാങ്കേതിക ജ്ഞാനത്തിന്റെ കുറവു കാരണം ചിത്രകാരന് പരിമിതമായ കമ്മ്യൂണിറ്റികളില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളു.
എന്നാല്‍, അതൊരു അയോഗ്യതയും വൈകല്യവുമായാണ് കാണുന്നതും.കാരണം,മലയാളം കമ്മ്യൂണിറ്റികള്‍ നമ്മുടെ നെറ്റിലെ ബോധമണ്ഡലത്തിന്റെ വ്യാസം വികസിപ്പിക്കുന്ന ഘടകങ്ങളാണ്. ഇയ്യിടെ ചിത്രകാരന്‍ മലയാളികളുടെ കമ്മ്യൂണിറ്റികളായ “കൂട്ടം”,കന്മദം
തുടങ്ങിയവയില്‍ അംഗമായിരുന്നു. അതുകൂടാതെ, ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയുണ്ടായി. പരസ്പ്പരം അറിയാനും പങ്കുവക്കാനും കൊതിക്കുന്ന നല്ല ആശയങ്ങളുള്ള ധാരാളം പേര്‍ ഈ കമ്മ്യൂണിറ്റികളിലെല്ലാമുണ്ട്. അതാതു കമ്മ്യൂണിറ്റികളുടെ പരിമിതികളും സാദ്ധ്യതകളും മനസ്സിലാക്കി ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിലെ മലയാളി സാന്നിദ്ധ്യം കൂടുതല്‍ വ്യാപിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒറ്റപ്പെട്ടും,സ്വയം പര്യാപ്തമായും നില്‍ക്കുന്ന ഈ കമ്മ്യൂണിറ്റികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് റോഡുകളും,പാലങ്ങളും,കപ്പല്‍ ചാലുകളും,വിമാനത്താവളങ്ങളും,വിക്ഷേപണ തറകളും നിര്‍മ്മിക്കാന്‍ നെറ്റ് ജീവികളായ നല്ലവരായ മലയാളികള്‍ മുന്നോട്ടു വരണമെന്ന് ചിത്രകാരന്‍ അഭ്യര്‍ഥിക്കുന്നു.
ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട ഏതാനും കമ്മ്യൂണിറ്റികളുടെ വിലാസം താഴെ ലിങ്കായി നല്‍കുന്നു.
അവയില്‍ അംഗമായി കൂടുതല്‍ വായിക്കപ്പെടുന്നതിനും,ആശയവിനിമയം നടത്തുന്നതിനും,പരിചയം വ്യാപിപ്പിക്കുന്നതിനും ബൂലോകത്തെ ബ്ലോഗര്‍മാര്‍ ശ്രദ്ധവക്കുക.മലയാളി ലോകത്തിന്റെ എവിടെയാണെങ്കിലും,മലയാളത്തില്‍ ആരു ശബ്ദിക്കുന്നതും
മലയാളിയുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ,സാഹോദര്യത്തോടെ എല്ലാ മലയാളി കമ്മ്യൂണിറ്റികളേയും
നമുക്ക് സമാഹരിക്കാം.
1) കന്മദം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി(നമ്മുടെ ബൂലോകത്ത് ഇല്ലാത്ത പല സൌകര്യങ്ങളും ഈ കമ്യൂണിറ്റിയിലുണ്ട്.)
2) കൂട്ടം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി (ബ്ലോഗിനു പുറമേ ഫേസ്ബുക്കുപോലുള്ള പല സൌകര്യങ്ങളും ഇതിലുണ്ട്.)
3)വാക്ക് മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി
4)സ്നേഹക്കൂട് മലയാളം കമ്മ്യൂണിറ്റി
5)ആല്‍ത്തറ മലയാളം കമ്മ്യൂണിറ്റി
6)incinema മലയാളം കമ്മ്യൂണിറ്റി
7)malayalikootam മലയാളം കമ്മ്യൂണിറ്റി
8) ട്വിറ്റര്‍ (തരൂരിന്റെ ശുദ്ധഗതി ട്വിറ്റുകള്‍ കാരണം ശ്രദ്ധേയമായ മീഡിയ)
9) ഫേസ്ബുക്ക് (വളരെ രസകരമായും,സൌകര്യപ്രദമായും വിവരങ്ങള്‍ പങ്കുവെക്കാവുന്ന സൌഹൃദ വേദി)
10) മലയാളം വിക്കിപ്പീഡിയ (സ്വതന്ത്ര മലയാളം വിജ്ഞാനകോശം.നിങ്ങള്‍ക്കും ഇവിടെ ലേഖനങ്ങളെഴുതാം)
11) ഓര്‍ക്കുട്ട്
..........................................
കമ്മ്യൂണിറ്റികള്‍ കൂടാതെ, ചില പോര്‍ട്ടലുകളുടെ വിലാസങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.
12) കേരള വാച്ച് (ഒരു മലയാളം ന്യൂസ് പൊര്‍ട്ടലാണ്. നല്ല ലേഖനങ്ങളുണ്ട്. )
13) സ്കൂപ്പ് ഐ (ജേണലിസ്റ്റുകളുടെ ഒരു ന്യൂസ് പോര്‍ട്ടല്‍)
14) മലയാളം സ്ക്രാപ്പ് ഡോട്ട് കോം ( മലയാളത്തില്‍ ആശംസാകാര്‍ഡുകള്‍ അയക്കാന്‍ സഹായിക്കുന്ന സൈറ്റ്)
15) മലയാളം വെബ് ദുനിയ
16) മലയാളം യാഹു
17) ദാറ്റ്സ് മലയാളം
18) ചിന്ത - തര്‍ജ്ജനി മാസിക
19) കണിക്കൊന്ന
വല്ലതും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്നതുണ്ടെങ്കില്‍ കമന്റ്റായി ലിങ്കു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
malayalam blog help links
- Kerala Blog Academy
- bloglessons indradhanus
- adhyakshari blog helpline
- malayalam blog tips
- live malayalam blog tips
- google malayalam writing tool
- academy blog help centre
- malayalam online
- malayalam blog help links
- google malayalam blog search
- kerala blog agragator
- jalakam malayalam blog agragator
- chintha malayalam blog agragator
- blogkut agragator
- puzha mal blog agragator
- thanimalayalam agragator
- kerala inside agragator
- tamilmanam blog agragator
- Mobchannel
- google reader
- marumozhikal-comments
- comments-feed 4 all.com
- indra dhanus(technical knowledge)
- vayana list
- varamozhi-wiki
- wikipedia-english
- wikipedia-malayalam
- orkut(kerala blog academy)
- aksharangal-unicode converter
- gnu operating system-free software movement
- comment link-google help
- Indian IT Act 2000
- Telgiya information centre & malayalam songs
- nalanda digital library
- Web site Directory
- malayalam scrap.com(for common greetings)
- a blog about C.Kannan
- Kanmadam malayalee community
- koottam malayalee community
- Vakku malayalee community
- Face book
- Scoop eye(journalist community portal)
- Eenam malayalam blog singers
- Malayalam Gana Sekharam
- kerala watch
- nattupacha
- keraleeyamonline.com
- feedjit free trafic widgets
- Malayala kavitha
- Bairava Jalakam
- malayalimates.com
- vaayana-list
Thursday, 29 October 2009
Wednesday, 2 July 2008
“യാരിദ്” ന്റെ ബ്ലോഗിനെക്കുറിച്ച്
യാരിദിന്റെ ബ്ലോഗിനെ കുറിച്ച് ഇന്നത്തെ ഗള്‍ഫ് മാധ്യമത്തിലെ ഐ.റ്റി പേജില്‍ വി.കെ. ആദര്‍ശ് എഴുതിയ ലേഖനം. സൈബര്‍ ലോകവും കുറ്റകൃത്യങ്ങളും എന്ന ബ്ലോഗിനെക്കുറിച്ചാണ് ലേഖനം.
തീര്‍ച്ചയായും ആദര്‍ശ് ചൂണ്ടിക്കാട്ടിയപോലെ ഒട്ടനവധി വിവരങ്ങള്‍ അടുക്കും ചിട്ടയോടൂം കൂടി ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട്.
യാരിദിനു ആശംസകള്‍!
സസ്നേഹം
നന്ദു, റിയാദ്
--------------------------
കടപ്പാട് : ഗള്‍ഫ് മാദ്ധ്യമം
തീര്‍ച്ചയായും ആദര്‍ശ് ചൂണ്ടിക്കാട്ടിയപോലെ ഒട്ടനവധി വിവരങ്ങള്‍ അടുക്കും ചിട്ടയോടൂം കൂടി ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട്.
യാരിദിനു ആശംസകള്‍!
സസ്നേഹം
നന്ദു, റിയാദ്
--------------------------
കടപ്പാട് : ഗള്‍ഫ് മാദ്ധ്യമം
Sunday, 1 June 2008
തിരുവനന്തപുരം ബ്ലോഗ് ശില്പശാല-ചില ചിത്രങ്ങള്‍
തിരുവനന്തപുരത്തു വെച്ചു നടന്ന ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കാനായി പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടി ആളുകളായിരുന്നു ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാനായിട്ട് പ്രസ് ക്ലബ് ഹാളിലെത്തിയത്. സമൂഹത്തിലെ എല്ലാ തുറയിലും പെട്ട വ്യക്തികള്‍ ഈ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തു. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഈ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുകയുണ്ടായി. ബൂലോഗത്തിലെ ഒട്ടനവധി അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കാനായി വളരെ ദൂരത്ത് നിന്നു തന്നെ വരികയുണ്ടായി. സുനില്‍ കെ ഫൈസല്‍, ചിത്രകാരന്‍, ബൂലോഗത്തിലെ കാര്‍ട്ടൂണിസ്റ്റായ സജീവേട്ടന്‍, ഡി പ്രദീപ് കുമാര്‍, മാരീചന്‍, വക്രബുദ്ധി, കാപ്പിലാന്‍, വെള്ളെഴുത്ത്, അങ്കിള്‍, കേരളാ ഫാര്‍മര്‍, അലിഫ്, ചാണക്യന്‍, ശിവന്‍ , വി കെ ആദര്‍ശ് പേര് പേരക്ക, സനാതനന്‍ തുടങ്ങി ഒട്ടനവധി പേര്‍ശില്പശാലയെ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശില്പശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തും ഇതിനെ വന്‍ വിജയമാക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി..
ശില്പശാലയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന് പബ്ലിഷ് ചെയ്യുന്നതായിരിക്കും
സജീവേട്ടന്‍ എസ് എഫ് എം റേഡിയൊ ചാനലില്‍ അവരുടെ ചുറ്റു വട്ടം പരിപാടിയില്‍ ബ്ലോഗിനെ പറ്റി സംസാരിക്കുന്നു..
ശില്പശാലയുടെ ചില ചിത്രങ്ങള്‍
ശില്പശാലയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന് പബ്ലിഷ് ചെയ്യുന്നതായിരിക്കും
സജീവേട്ടന്‍ എസ് എഫ് എം റേഡിയൊ ചാനലില്‍ അവരുടെ ചുറ്റു വട്ടം പരിപാടിയില്‍ ബ്ലോഗിനെ പറ്റി സംസാരിക്കുന്നു..
ശില്പശാലയുടെ ചില ചിത്രങ്ങള്‍
Saturday, 31 May 2008
ബ്ലോഗ് ശില്പാശാല ആരംഭിച്ചു, പ്രാഥമിക ദൃശ്യങ്ങളിലേക്ക്!
ശില്പശാലയ്ക്ക് ആശംസകള്‍ !
പ്രിയ സുഹൃത്തുക്കളെ ,
ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ട് എന്റെ ആശംസകള്‍ പോഡ്‌കാസ്റ്റ് ആയി ഇവിടെ പോസ്റ്റ് ചെയ്യുന്നു .
codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=7,0,0,0"id="xspf_player" align="middle" height="170" width="400">
Friday, 30 May 2008
പത്രസമ്മേളനം- തിരുവനന്തപുരം ശില്പശാല !!!
തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുടെ ജൂണ്‍് ഒന്നിലെ ബ്ലോഗ് ശില്പശാലയുടെ പത്രസമ്മേളനം ഇന്നു രാവിലെ 11.00 ഇനു തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടന്നു. അങ്കിളും, ആദര്‍ശും, ഫാര്‍മറും ബ്ലോഗ് അക്കാദമിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ബ്ലോഗ് ശില്പശാലയുടെ വിവരങ്ങളെപറ്റിയും പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി...
പത്ര സമ്മേളനത്തിന്റെ ചില ദൃശ്യങ്ങള്‍
ആദര്‍ശ്, അങ്കിള്‍, ഫാര്‍മര്‍- ബ്ലോഗ് ശില്പശാലയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് അങ്കിള്‍ വിശദീകരിക്കുന്നു
ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ച് ആദര്‍ശ് പത്രപ്രതിനിധികളോടു സംസാരിക്കുന്നു
പത്രസമ്മേളനം കവര്‍ ചെയ്യാന്‍ വന്ന മാധ്യമപ്രതിനിധികള്‍
പത്ര സമ്മേളനത്തിന്റെ ചില ദൃശ്യങ്ങള്‍
ആദര്‍ശ്, അങ്കിള്‍, ഫാര്‍മര്‍- ബ്ലോഗ് ശില്പശാലയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് അങ്കിള്‍ വിശദീകരിക്കുന്നു
ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ച് ആദര്‍ശ് പത്രപ്രതിനിധികളോടു സംസാരിക്കുന്നു
പത്രസമ്മേളനം കവര്‍ ചെയ്യാന്‍ വന്ന മാധ്യമപ്രതിനിധികള്‍
Subscribe to:
Posts (Atom)