Wednesday, 2 July 2008

“യാരിദ്” ന്റെ ബ്ലോഗിനെക്കുറിച്ച്



യാരിദിന്റെ ബ്ലോഗിനെ കുറിച്ച് ഇന്നത്തെ ഗള്‍ഫ് മാധ്യമത്തിലെ ഐ.റ്റി പേജില്‍ വി.കെ. ആദര്‍ശ് എഴുതിയ ലേഖനം. സൈബര്‍ ലോകവും കുറ്റകൃത്യങ്ങളും എന്ന ബ്ലോഗിനെക്കുറിച്ചാണ് ലേഖനം.
തീര്‍ച്ചയായും ആദര്‍ശ് ചൂണ്ടിക്കാട്ടിയപോലെ ഒട്ടനവധി വിവരങ്ങള്‍ അടുക്കും ചിട്ടയോടൂം കൂടി ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട്.

യാരിദിനു ആശംസകള്‍!

സസ്നേഹം
നന്ദു, റിയാദ്

--------------------------
കടപ്പാട് : ഗള്‍ഫ് മാദ്ധ്യമം