Wednesday, 2 July 2008

“യാരിദ്” ന്റെ ബ്ലോഗിനെക്കുറിച്ച്



യാരിദിന്റെ ബ്ലോഗിനെ കുറിച്ച് ഇന്നത്തെ ഗള്‍ഫ് മാധ്യമത്തിലെ ഐ.റ്റി പേജില്‍ വി.കെ. ആദര്‍ശ് എഴുതിയ ലേഖനം. സൈബര്‍ ലോകവും കുറ്റകൃത്യങ്ങളും എന്ന ബ്ലോഗിനെക്കുറിച്ചാണ് ലേഖനം.
തീര്‍ച്ചയായും ആദര്‍ശ് ചൂണ്ടിക്കാട്ടിയപോലെ ഒട്ടനവധി വിവരങ്ങള്‍ അടുക്കും ചിട്ടയോടൂം കൂടി ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട്.

യാരിദിനു ആശംസകള്‍!

സസ്നേഹം
നന്ദു, റിയാദ്

--------------------------
കടപ്പാട് : ഗള്‍ഫ് മാദ്ധ്യമം

22 comments:

നന്ദു said...

യാരിദിന്റെ ബ്ലോഗിനെക്കുറിച്ച് ഇന്നത്തെ ഗൾഫ് മാധ്യമത്തിൽ വന്ന ലേഖനം..

കാപ്പിലാന്‍ said...

good

Blog Academy said...

വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ !!!!

keralafarmer said...

ബ്ലോഗിനുടമ യാരിദിനും, അത് ചിട്ടപ്പെടുത്തി എഴുതിയ വി.കെ ആദര്‍ശിനും, പ്രസിദ്ധീകരിച്ച ഗള്‍ഫ് മാധ്യമത്തിനും, ഇവിടെ ഇട്ട നന്ദുവിനും അഭിനന്ദനങ്ങള്‍.

ബഷീര്‍ വെള്ളറക്കാട്‌ said...

thank you for this post

പാമരന്‍ said...

congrats!

കാന്താരിക്കുട്ടി said...

യാരിദിനും ആ ലേഖനം ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ആദര്‍ശിനും ആ വിവരം ബൂലോകരെ അറിയിച്ച നന്ദു ചേട്ടനും ആശംസകള്‍

ഗീതാഗീതികള്‍ said...

യാരിദ്, ആദര്‍ശ്, നന്ദു വളരെ സന്തോഷം. ഇത് വളരെ നല്ല ഒരുദ്യമം തന്നെ. അഭിനന്ദനങ്ങള്‍.

ശിവ said...

ഇത് എല്ലാവര്‍ക്കും സഹായകരമാവട്ടെ....ഇത് ഇവിടെ പരിചയപ്പെടുത്തിയ നന്ദുവിന് നന്ദി...

സസ്നേഹം,

ശിവ

ഏറനാടന്‍ said...

അഭിനന്ദനംസ്..!

Najeeb Chennamangallur said...

nannayi

..വീണ.. said...

Hearty Congrats!!

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല പോസ്റ്റ് നന്ദുവേട്ടാ യാരിദിന് പ്രത്യേകം നന്ദി

ചിത്രകാരന്‍chithrakaran said...

ജൂലായ് 13 ലെ മലപ്പുറം
ബ്ലോഗ് ശില്‍പ്പശാലയുടെ
മുന്നോടിയായി ജൂലായ് 6ന് (ഞായര്‍)മലപ്പുറം ഗ്രേസ് ഹോട്ടലില്‍ വച്ചോ,കോട്ടക്കുന്നില്‍ വച്ചോ ശില്‍പ്പശാലയുടെ സംഘാടന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ബ്ലോഗര്‍മാരുടേയും, താല്‍പ്പര്യമുള്ളവരുടേയും ഒരു യോഗം ചേരുന്നുണ്ട്.മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരും july 6 th ഉച്ചക്ക് ശേഷം 2 മണിക്ക് മലപ്പുറം-കോട്ടക്കുന്നില്‍ എത്തിച്ചേരുക.നേരത്തെ പരിചയമില്ലാത്തവര്‍ക്കും വരാം. ഫോണില്‍ ബന്ധപ്പെടുനതിനായി blogacademy@gmail.com എന്ന വിലാസത്തില്‍ സ്വന്തം ഫോണ്‍ നംബറും പേരും അറിയിച്ചാല്‍ തിരിച്ചു വിളിക്കുന്നതാണ്.

മയൂര said...

നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍...

അനില്‍@ബ്ലോഗ് said...

അഭിനന്ദനങ്ങള്‍ , രണ്ടാള്‍ക്കും

Malayalees Network said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

goooooood girl said...

i like your blog......

ജെപി. said...

ആശംസകള്‍

please record your presence
and join
http://trichurblogclub.blogspot.com/

kadathanadan said...

വടകര ബ്ലോഗ്‌ ശിൽപ്പ ശാല വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ മെയ്‌ 3ന` ഉച്ചക്ക്‌ കൃത്യം 1മണിക്ക്‌ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 9495317992

ലതി said...

അഭിനന്ദനങ്ങൾ.

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://trivandrumblogacademy.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus