Sunday, 18 May 2008

ജൂണ്‍ ഒന്നിലെ ശില്പശാല രജിസ്ട്രേഷന്‍

തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

13 comments:

മാരീചന്‍‍ said...

ഞാനുമുണ്ടേ..............

സനാതനന്‍ said...

ഞാനും...

keralafarmer said...

ഇനിയും വരട്ടെ തിരുവനന്തപുരത്തുകാരും ഇവിടെ വരാന്‍ സന്മനസുള്ളവരും.

കാപ്പിലാന്‍ said...

Me too

Cartoonist said...

ഞാന്‍ വരണാന്ന് നോക്കണേണ്. രണ്ടാശംസ ഇതോടൊപ്പം അയയ്ക്കണേണ്.

കാപ്പിലാന്‍ said...

ഈ കാപ്പിലെ ആളും ,ലാല്‍ പി തോമസ് ആളും ഒരാളല്ലേ ? തന്നെ .പിന്നെ എന്തിനു ഡബിള്‍ എന്‍ട്രി ?

Sebin Abraham Jacob said...

വരണമെന്നും പങ്കെടുക്കണമെന്നുമുണ്ടു്. പക്ഷെ മിക്കവാറും ജൂണ്‍ 1നു് മുബയില്‍ നിന്നു് മടങ്ങിയെത്തുമോ എന്നറിയില്ല. ചിലപ്പോള്‍ ട്രെയിനിലായി പോകാനും മതി. എത്തിയാല്‍​ തീര്‍ച്ചയായും വരാം.

Raji Chandrasekhar said...

ജൂണില്‍ ഞാനും കൂടി.

ഹരിയണ്ണന്‍@Hariyannan said...

അതിയായി ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല.
13-ആം തീയതി പിറന്ന മകളെക്കാണാനും ശില്പശാലയില്‍ വരാനുമൊക്കെ സൌകര്യമുണ്ടാവുമെന്നുകരുതി.ഒന്നും സാധിക്കാത്തതില്‍ ദുഃഖമുണ്ട്.

ധനേഷ് said...

ഞാനും വരാന്‍ ആഗ്രഹിക്കുന്നു...

Rubin, 9446185779 said...

എനിക്ക് എങ്ങനെ ആണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക

Rubin, 9446185779 said...

എന്നെ കൂടി .........

ഹരിയണ്ണന്‍@Hariyannan said...

@ Rubin, 9446185779,

You are just 2 years late.
:)

But till try to contact some bloggers @ TVM,they will help you.