പ്രിയ ബൂലോഗവാസികളെ, ബ്ലോഗിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ള കേരളാ ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് ബ്ലോഗ് ശില്പശാല ഇതിനകം തന്നെ നടക്കുകയുണ്ടായി. കണ്ണൂരും കോഴിക്കോടും നടന്ന ഈ ബ്ലോഗ്ഗ് ശില്പശാലകള്‍ വന്‍വിജയമാകുകയും ചെയ്തു. കോഴിക്കോട് വെച്ചു നടന്ന ബ്ലോഗ് ശില്പശാലയുടെ വന്‍ വിജയമാണ് തിരുവനന്തപുരത്ത് ഒരു ബ്ലോഗ് ശില്പശാല നടത്തുന്നതിനായി പ്രേരകമായത്. ഇതിനായി എല്ലാ ബുലോഗവാസികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥികുന്നു. ഈ മാസം,കഴിയുമെങ്കില്‍ തന്നെ ഒരു ബ്ലോഗ് ശില്പശാല തിരുവനന്തപുരത്തു വെച്ചു നടത്തുന്നതിനു വേണ്ട മുന്നൊരുക്കങ്ങളും മറ്റും നടത്തുന്നതിനായി ബൂലോഗവാസികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കമന്റായി ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു.. അതു മാത്രമല്ല് എല്ലാവരും തന്നെ ഇതില്‍ സജീവമായി പങ്കെടുത്ത് ഇതിനെ ഒരു വന്‌വിജയമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഈ ശില്ല്‍പ്പശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള സുമനസ്സുകള്‍ ദയവായി ഇവിടെ കമന്റുകളിലോ,ബ്ലോഗ് അക്കാദമിക്കുള്ള(blogacademy@gmail.com) മെയിലുകളിലോ ബന്ധപ്പെടാനുള്ള ഈ മെയില്‍ വിലാസവും,ഫോണ്‍ നംബറും,മറ്റു വിശദാംശങ്ങളും നല്‍കി നമ്മുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ സദയം മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ മെയില്‍ ഐഡി: yaridmr@gmail.com
ബ്ലോഗ് ജനകീയമാക്കുക എന്നൊരു ലക്ഷ്യം മാത്രമേ നമുക്കുള്ളു. മലയാളം ബ്ലോഗിങ്ങിന്റെ പ്രചാരത്തിലൂടെ നമ്മളാല്‍ കഴിയുന്നവിധം ആ ലക്ഷ്യ പ്രാപ്തിക്കായി പ്രയത്നിക്കാം.
malayalam blog help links
- Kerala Blog Academy
- bloglessons indradhanus
- adhyakshari blog helpline
- malayalam blog tips
- live malayalam blog tips
- google malayalam writing tool
- academy blog help centre
- malayalam online
- malayalam blog help links
- google malayalam blog search
- kerala blog agragator
- jalakam malayalam blog agragator
- chintha malayalam blog agragator
- blogkut agragator
- puzha mal blog agragator
- thanimalayalam agragator
- kerala inside agragator
- tamilmanam blog agragator
- Mobchannel
- google reader
- marumozhikal-comments
- comments-feed 4 all.com
- indra dhanus(technical knowledge)
- vayana list
- varamozhi-wiki
- wikipedia-english
- wikipedia-malayalam
- orkut(kerala blog academy)
- aksharangal-unicode converter
- gnu operating system-free software movement
- comment link-google help
- Indian IT Act 2000
- Telgiya information centre & malayalam songs
- nalanda digital library
- Web site Directory
- malayalam scrap.com(for common greetings)
- a blog about C.Kannan
- Kanmadam malayalee community
- koottam malayalee community
- Vakku malayalee community
- Face book
- Scoop eye(journalist community portal)
- Eenam malayalam blog singers
- Malayalam Gana Sekharam
- kerala watch
- nattupacha
- keraleeyamonline.com
- feedjit free trafic widgets
- Malayala kavitha
- Bairava Jalakam
- malayalimates.com
- vaayana-list
Tuesday, 6 May 2008
Subscribe to:
Post Comments (Atom)
10 comments:
തിരുവനന്തപുരം,കൊല്ലം,കന്യാകുമാറ്രി ജില്ലകളിലെ ബ്ലോഗ് സുഹൃത്തുക്കള്‍ ഒത്തുപിടിച്ചാല്‍ ഈ ശില്‍പ്പശാല നമുക്കു ഭംഗിയായി നടത്താം. സുമനസ്സുകളെ... ഈ നല്ല കാര്യത്തിനായി ഇവിടെ സംഘടിക്കുവിന്‍ !!!
ബ്ലോഗര്‍മാരല്ലാത്തവര്‍ക്കും ഈ സംഘാടന കര്‍മ്മത്തില്‍ പങ്കുകൊള്ളാവുന്നതാണ്.
ഈ മെയില്‍,ഫോണ്‍ നംബര്‍ എന്നിവ മെയിലിലോ കമന്റിലോ ഉള്‍പ്പെടുത്തിയാല്‍ സൌകര്യപ്രദമാകും.
I am coming upto Kollam on 25/05/2008 for a marriage function.If possible will extend the journey and attend your meet.
All the best....
abid.areacode@gmail.com
തിരുവനന്തപുരം ശില്പശാല വിജയമായി തീരട്ടെ...ആശംസകള്‍.. :)
തൃശൂര്‍,തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലകള്‍ മെയ് മാസം തന്നെ !കേരള ബ്ലോഗ് അക്കാദമിയില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നു.
എല്ലാ ആശംസകളും നേരുന്നു.പരിപാടി വന്‍ വിജയമാകട്ടെ.
my mail id : malabarvishesham@gmail.com
എല്ലാവിധ ഭാവുകങ്ങളും ഒപ്പം നന്മകള്‍ നേരുന്നു. ബൂലോഗം സര്‍വവ്യാപകം ആവട്ടെ. ആശംസകള്‍.
നാട്ടിലെ ബ്ലോഗോത്സവത്തിന് ആശംസകള്‍!
എന്റെ പര്‍പൂര്‍ണസഹകരണം വാഗ്ദാനം ചെയ്യുന്നു!
r.harilal@gmail.com
ആശംസകളോടെ......!!!
ഖാന്‍പോത്തന്‍കോട്
ദുബായ്
വരണമെന്നുണ്ടല്ലോ. എന്താ ചെയ്ക. മെയ് 30നാണ് നാട്ടിലെത്തുക. മെയ് 25ന് നടക്കുന്ന ശില്‍പശാലയ്ക്ക് ആശംസകള്‍ നേരുന്നു.
Post a Comment