തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുടെ ജൂണ്‍് ഒന്നിലെ ബ്ലോഗ് ശില്പശാലയുടെ പത്രസമ്മേളനം ഇന്നു രാവിലെ 11.00 ഇനു തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടന്നു. അങ്കിളും, ആദര്‍ശും, ഫാര്‍മറും ബ്ലോഗ് അക്കാദമിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ബ്ലോഗ് ശില്പശാലയുടെ വിവരങ്ങളെപറ്റിയും പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി...
പത്ര സമ്മേളനത്തിന്റെ ചില ദൃശ്യങ്ങള്‍
ആദര്‍ശ്, അങ്കിള്‍, ഫാര്‍മര്‍- ബ്ലോഗ് ശില്പശാലയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് അങ്കിള്‍ വിശദീകരിക്കുന്നു
വളരെ ഊര്‍ജ്വസ്വലമായി കാര്യങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ചിത്രകാരന്‍ 31 നു തന്നെ തിരുവനന്തപുരത്തെത്തും. ആറേഴുകൊല്ലം ചിത്രകാരനെ വളര്‍ത്തിയ നഗരമാണ്. പാളയത്തെ ഗവ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സും,പേട്ടയിലെ കലാകൌമുദി ഓഫീസിലേക്കുള്ള കാല്‍നടയാത്ര,പാറ്റൂരിലെ ശാസ്ത്രസാഹിത്യ പരിഷത്ത് ഓഫീസ്,കോട്ടക്കകത്തെ മാതൃഭൂമി(ഇപ്പോഴത്തെ കൈരളി ഓഫീസ്)കവ്ടിയാറിലെ കൊച്ചു വാടകവീട്ടില്‍ വച്ചുള്ള നൂഡ് സ്റ്റഡി,പഴയ സെക്രട്ടേറിയ്റ്റിനടുത്തുള്ള ട്രിവാണ്ട്രം ഹോട്ടലില്‍ വച്ചുനടന്ന വിവാഹം,ഓര്‍മ്മകളുടെ പഴയ ചിത്രങ്ങള്‍... ഒന്നുകൂടി തുടച്ചുവയ്ക്കാം!
(ഒരു ചെറിയ സംശയം. തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1ന് അല്ലെ. പിന്നെ മെയ് 1-നാണ്‍് എന്ന് മുകളില്‍ എഴുതിയിരിക്കുന്നതോ. തെറ്റാണെങ്കില്‍ തിരുത്തുമല്ലോ)
തിരുവനന്തപുരം ശില്പശാലയ്ക്ക് ആശംസകള്‍ നേരുന്നു , ഒപ്പം പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദവും അറിയിക്കട്ടെ . ഇതൊക്കെ കഴിഞ്ഞിട്ട് അക്കാദമി കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വിപുലമായ ഒരു കണ്‍വെന്‍ഷന്‍ നമുക്ക് വിളിച്ചു ചേര്‍ക്കാവുന്നതാണ് . അപ്പോള്‍ എല്ലാവര്‍ക്കും വീണ്ടും ഒത്ത് ചേരാമല്ലോ .
ഒഴിവാക്കാന്‍ പറ്റാത്തെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് ശില്പശാലയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. 4ആം ശില്പശാലയില്‍ പങ്കെടുക്കാനാവാത്തതില്‍ ദുഖമുണ്ട്. എല്ലാം ഉഷാറായി നടക്കട്ടെ, വിജയാശംസകള്‍.
മണിക്കൂറുകൾ ബാക്കി.. സംഘാടകർക്ക് പിടിപ്പത് പണിയുണ്ടാവും.. ദൂരത്തിരുന്ന് ഒക്കെ മനസ്സിൽ കാണുന്നുണ്ട്!.നാളെ ഇവിടെ അവധിയല്ലാത്തതിനാൽ നെറ്റിൽ വന്ന് വിവരങ്ങൾ അറിയാൻ കഴിയുമോന്നും അറിയില്ല!.
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം.അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
28 comments:
തിരുവനന്തപുരം ബ്ലോഗ് ശില്പശാല പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍...
:)
ഇന്നത്തെ പത്രസമ്മേളനത്തിന് വരാന്‍ കഴിഞ്ഞില്ല. വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.
വളരെ ഊര്‍ജ്വസ്വലമായി കാര്യങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ചിത്രകാരന്‍ 31 നു തന്നെ തിരുവനന്തപുരത്തെത്തും. ആറേഴുകൊല്ലം ചിത്രകാരനെ വളര്‍ത്തിയ നഗരമാണ്.
പാളയത്തെ ഗവ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സും,പേട്ടയിലെ കലാകൌമുദി ഓഫീസിലേക്കുള്ള കാല്‍നടയാത്ര,പാറ്റൂരിലെ ശാസ്ത്രസാഹിത്യ പരിഷത്ത് ഓഫീസ്,കോട്ടക്കകത്തെ മാതൃഭൂമി(ഇപ്പോഴത്തെ കൈരളി ഓഫീസ്)കവ്ടിയാറിലെ കൊച്ചു വാടകവീട്ടില്‍ വച്ചുള്ള നൂഡ് സ്റ്റഡി,പഴയ സെക്രട്ടേറിയ്റ്റിനടുത്തുള്ള ട്രിവാണ്ട്രം ഹോട്ടലില്‍ വച്ചുനടന്ന വിവാഹം,ഓര്‍മ്മകളുടെ പഴയ ചിത്രങ്ങള്‍... ഒന്നുകൂടി തുടച്ചുവയ്ക്കാം!
നന്നായി എല്ലാം നടക്കട്ടെ
ആശംസകള്‍..
ഒപ്പം എത്താന്‍ പറ്റാത്തതില്‍ വിഷമവും.
വിവരങ്ങള്‍ യാരിദ് വഴി അറിയുന്നുണ്ട്.
പ്രവര്‍ത്തകര്‍ക്കെല്ലാം ആശംസകള്‍
Asamsakal
ആശംസകള്‍.
(ഒരു ചെറിയ സംശയം. തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1ന് അല്ലെ. പിന്നെ മെയ് 1-നാണ്‍് എന്ന് മുകളില്‍ എഴുതിയിരിക്കുന്നതോ. തെറ്റാണെങ്കില്‍ തിരുത്തുമല്ലോ)
കൃഷ് മാഷെ ക്ഷമിക്കണം, ജൂണ്‍ ഒന്നെന്നുദ്ദേശിച്ചത് മേയ് ഒന്നായി തെറ്റിയെഴുതിയതാണ്. തിരുത്തിയിട്ടുണ്ട്..:)
തിരുവനന്തപുരം ശില്പശാലയ്ക്ക് ആശംസകള്‍ നേരുന്നു , ഒപ്പം പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദവും അറിയിക്കട്ടെ . ഇതൊക്കെ കഴിഞ്ഞിട്ട് അക്കാദമി കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വിപുലമായ ഒരു കണ്‍വെന്‍ഷന്‍ നമുക്ക് വിളിച്ചു ചേര്‍ക്കാവുന്നതാണ് . അപ്പോള്‍ എല്ലാവര്‍ക്കും വീണ്ടും ഒത്ത് ചേരാമല്ലോ .
ഒഴിവാക്കാന്‍ പറ്റാത്തെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് ശില്പശാലയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. 4ആം ശില്പശാലയില്‍ പങ്കെടുക്കാനാവാത്തതില്‍ ദുഖമുണ്ട്. എല്ലാം ഉഷാറായി നടക്കട്ടെ, വിജയാശംസകള്‍.
ആശംസകള്‍!!!
എല്ലാ ഭാവുകങ്ങളും
ആശംസകള്‍..
ആശംസകള്‍
ആശംസകൾ :)
യാരിദ്..
യാരുടെ.ശ്ശേ..അല്ല;ആരുടെയെങ്കിലും കോണ്ടാക്ട് നമ്പറുണ്ടോ? ഞാന്‍ ഇവിടെയാണെങ്കിലും നാട്ടിലുള്ള എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് വരാനാണ്!
r.harilal@gmail.com
അസാന്നിദ്ധ്യം ആശംസകള്‍ കൊണ്ട് പൂരിപ്പിക്കേണ്ടിവരും!! :(
ആശംസകള്‍
“എല്ലാ ആശംസകളും”
വിജയാശംസകള്‍!
മണിക്കൂറുകൾ ബാക്കി..
സംഘാടകർക്ക് പിടിപ്പത് പണിയുണ്ടാവും.. ദൂരത്തിരുന്ന് ഒക്കെ മനസ്സിൽ കാണുന്നുണ്ട്!.നാളെ ഇവിടെ അവധിയല്ലാത്തതിനാൽ നെറ്റിൽ വന്ന് വിവരങ്ങൾ അറിയാൻ കഴിയുമോന്നും അറിയില്ല!.
എല്ലാവിധ ആശംസകളും!.
എല്ലാവിധ ആശംസകളും
ബൂലോകത്തേക്ക് ഒത്തിരി പുതിയ കൂട്ടുകാര്‍ വന്നുചേരട്ടെ, അവര്‍ ബൂലോകത്തില്‍ വീണ്ടും വര്‍ണ്ണ വസന്തങ്ങള്‍ നിറക്കട്ടെ..
ശില്പശാലയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ ഭാവുകങ്ങള്‍..!
ഹരിമാഷ്
അങ്കിളിന്റെയും ഫാര്‍മറുടെയും നമ്പരുകള്‍ തരാം, എപ്പോള്‍ വേണമെങ്കിലും അവരെ കോണ്‍ടാക്റ്റ് ചെയ്യാം
അങ്കിള്‍: 9349460822
ഫാര്‍മര്‍: 9495983033
വരാന്‍ കഴിയാത്തതില്‍ വിഷമിക്കുന്നു......
മനസ്സവിടെത്തന്നെ ഉണ്ടാകും....നാളെ മുഴുവന്‍...
ആശംസകള്‍...
എല്ലാ ആശംസകളും.
ആശംസകള്‍
aashamshakal
ബ്ലോഗ് ശില്‍പ്പ ശാല നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.
Post a Comment