ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ട് എന്റെ ആശംസകള്‍ പോഡ്‌കാസ്റ്റ് ആയി ഇവിടെ പോസ്റ്റ് ചെയ്യുന്നു .
4 comments:
Anonymous
said...
മാഷെ, ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍. ഒരു സംശയം ഇത് HTML ആയി പേസ്റ്റ് ചെയ്യേണ്ടതല്ലെ? ശബ്ദം കേള്‍ക്കുന്നുണ്ട് പക്ഷെ ക്ലീയര്‍ അല്ല. ചിലപ്പോള്‍ എന്റെ സിസ്റ്റത്തിലെ തകരാറും ആകാം.
പ്രിയപ്പെട്ട സുകുമാരേട്ടന്‍, വളരെ നന്നായി.ബാഗ്ലൂരില്‍ നിന്നുമുള്ള സുകുമാരേട്ടന്റെ ആശംസ ശില്‍പ്പശാലയില്‍ കേള്‍പ്പിച്ചുകൊണ്ട് നമുക്ക് സുകുമാരേട്ടന്റെ സാന്നിദ്ധ്യം തിരുവനന്തപുരം ശില്‍പ്പശാലയില്‍ ഉറപ്പുവരുത്താം. വളരെ നന്ദി.വളരെ സന്തോഷം.
സുകുമാരേട്ടന്റെ സന്ദേശം വളരെ നന്നായി.തൃശ്ശൂരിലെ തിരക്കിനിടയില്‍ അത് കേള്‍പ്പിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇന്നു തീരും.പിന്നെ,ഈ പോഡ്കാസ്റ്റിനുപയോഗിച്ച റ്റൂള്‍/സൈറ്റ് ഏതാണു?പരിചയം തോന്നുന്നില്ല..
പ്രിയ സുകുമാരേട്ടന്‍, കേരള ബ്ലോഗ് അക്കാദമി നടത്തിയ ആദ്യത്തെ കണ്ണൂര്‍ ശില്‍പ്പശാല നടത്തിയ സമയം രാവിലെ 10 മണിയായിരുന്നല്ലോ. ഉച്ചക്കുശേഷം മൂന്നു മണിവരെ ശില്‍പ്പശാല ലഞ്ചു ബ്രേക്കു പോലുമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഓര്‍മ്മപിശകുകൊണ്ടായിരിക്കണം സുകുമാരേട്ടന്‍ ശില്‍പ്പശാല തുടങ്ങിയത് 2 മണിക്കാണെന്ന് തെറ്റായാണ് പറഞ്ഞിരിക്കുന്നത്. ചെറിയൊരു തെറ്റ് കാര്യമാക്കേണ്ട.പോഡ്കാസ്റ്റില്‍ മാറ്റമൊന്നും വരുത്തേണ്ട. ഒരു തിരുത്തായി മാത്രം ഈ കമന്റിനെ കാണുക. സസ്നേഹം...
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം.അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
4 comments:
മാഷെ, ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍. ഒരു സംശയം ഇത് HTML ആയി പേസ്റ്റ് ചെയ്യേണ്ടതല്ലെ? ശബ്ദം കേള്‍ക്കുന്നുണ്ട് പക്ഷെ ക്ലീയര്‍ അല്ല. ചിലപ്പോള്‍ എന്റെ സിസ്റ്റത്തിലെ തകരാറും ആകാം.
പ്രിയപ്പെട്ട സുകുമാരേട്ടന്‍,
വളരെ നന്നായി.ബാഗ്ലൂരില്‍ നിന്നുമുള്ള സുകുമാരേട്ടന്റെ ആശംസ ശില്‍പ്പശാലയില്‍ കേള്‍പ്പിച്ചുകൊണ്ട് നമുക്ക് സുകുമാരേട്ടന്റെ സാന്നിദ്ധ്യം തിരുവനന്തപുരം ശില്‍പ്പശാലയില്‍ ഉറപ്പുവരുത്താം.
വളരെ നന്ദി.വളരെ സന്തോഷം.
സുകുമാരേട്ടന്റെ സന്ദേശം വളരെ നന്നായി.തൃശ്ശൂരിലെ തിരക്കിനിടയില്‍ അത് കേള്‍പ്പിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇന്നു തീരും.പിന്നെ,ഈ പോഡ്കാസ്റ്റിനുപയോഗിച്ച റ്റൂള്‍/സൈറ്റ് ഏതാണു?പരിചയം തോന്നുന്നില്ല..
പ്രിയ സുകുമാരേട്ടന്‍,
കേരള ബ്ലോഗ് അക്കാദമി നടത്തിയ ആദ്യത്തെ കണ്ണൂര്‍ ശില്‍പ്പശാല നടത്തിയ സമയം രാവിലെ 10 മണിയായിരുന്നല്ലോ. ഉച്ചക്കുശേഷം മൂന്നു മണിവരെ ശില്‍പ്പശാല ലഞ്ചു ബ്രേക്കു പോലുമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഓര്‍മ്മപിശകുകൊണ്ടായിരിക്കണം സുകുമാരേട്ടന്‍ ശില്‍പ്പശാല തുടങ്ങിയത് 2 മണിക്കാണെന്ന് തെറ്റായാണ് പറഞ്ഞിരിക്കുന്നത്. ചെറിയൊരു തെറ്റ് കാര്യമാക്കേണ്ട.പോഡ്കാസ്റ്റില്‍ മാറ്റമൊന്നും വരുത്തേണ്ട. ഒരു തിരുത്തായി മാത്രം ഈ കമന്റിനെ കാണുക.
സസ്നേഹം...
Post a Comment