Saturday 31 May 2008

ബ്ലോഗ് ശില്പാശാല ആരംഭിച്ചു, പ്രാഥമിക ദൃശ്യങ്ങളിലേക്ക്!








തിരുവനന്തപുരം ബ്ലോഗ് ശില്പശാല 10.45 ഇനു ആരംഭിച്ചു, 100 ലധികം പേര്‍ പങ്കെടുക്കുന്നുണ്ട്. പ്രാരംഭ ദൃശ്യങ്ങളിലേക്ക്..

24 comments:

siva // ശിവ said...

ഞാന്‍ ഇവിടെ എത്തിയിട്ടുണ്ട്.

ഇപ്പോള്‍ ചിത്രകാരന്‍ മാഷ് ബ്ലോഗിംഗിനെക്കുറിച്ച്ക്കുറിച്ച് വിവരണം നല്‍കുന്നു.

Viswaprabha said...

തിരുവനന്തപുരം ശില്‍പ്പശാല വന്‍‌വിജയമായിത്തീരട്ടെ.

പുതുബ്ലോഗര്‍മാര്‍ക്ക് എല്ലാ വിധ ആശംസകളും!

കാപ്പിലാന്‍ said...

ഞാനും ഇവിടെ എത്തിയിട്ടുണ്ട്...

ടി.സി.രാജേഷ്‌ said...

തിരുവനന്തപുരം ശില്പശാല വിജയിപ്പൂതാക... ഞാനും ഇവിടൊക്കെത്തന്നെയുണ്ടെയ്.....

Cartoonist said...

അത്യതിശക്തമായ നടുവ് വേദന ഛിന്നഭിന്നമാക്കിയിട്ടും ഞാനിവിടെ ഈ പ്രസ് ക്ലബിന്റെ പടി ഫുള്‍ കവര്‍ ചെയ്ത് രണ്ടു മണിക്കൂറായ് അങ്കിള്‍ ആദര്‍ശ് പ്രഭൃതികളുടെ വാഗ്ദ്ധോരണി കേട്ട് ഇതിനകം മനസ്സമാധാനം കൈവരിച്ചിരിക്കുന്നു എന്നത് തന്നെ ഈ മാധ്യമത്തിന്റെ ശക്തിയത്രയത്രയത്രെ....!!!

കെ said...

ശില്‍പശാലയില്‍ ഞാനും എത്തി. ലോകത്തിലെ ഏറ്റവും വലിയ കാര്‍ട്ടൂണിസ്റ്റ് സജീവ്, സഖാവ് ഷാപ്പിലാന്റെ പടം വരയ്ക്കുന്ന ദൃശ്യത്തിന് സാക്ഷിയുമായി.

Muhammed Sageer Pandarathil said...

തിരുവനന്തപുരം ശില്‍പ്പശാല വന്‍‌വിജയമായിത്തീരട്ടെ.
എല്ലാ വിധ ആശംസകളും!

പൊറാടത്ത് said...

ആശംസകള്‍..

കുഞ്ഞന്‍ said...

നവാഗതരേ നിങ്ങള്‍ക്കു ബൂലോകത്തേക്കു സുസ്വാഗതം..

ശില്പശാല ഗംഭീര വിജയമായിരിക്കും... പുലികള്‍ കാടടച്ച് ശില്പശാലയിലേക്കു ഒഴുകുന്നു.

ഇനി സജ്ജീവ് ഭായുടെ വരകളിലൂടെ എല്ലാ പുലികളെയും കാണാല്ലൊ..!

അപ്ഡേറ്റിനു വേണ്ടി കാത്തിരിക്കുന്നു.

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍ ബഹ്‌റൈന്‍

sunilfaizal@gmail.com said...

ഇവിടെ ഇന്നു രാവിലെ എത്തി.നല്ല ജനപങ്കാളിത്തമുണ്ടു.തിരുവനന്തപുരം ശില്പശാല വിജയിക്കട്ടെ.

Kaithamullu said...

എല്ലാ ആശംസകളും.

-പുതുബ്ലോഗര്‍മാര്‍ക്ക് സ്വാഗതം!

ഏറുമാടം മാസിക said...

വിജയാശംസകള്‍

krish | കൃഷ് said...

ബ്ലോഗ് ശില്‍പ്പശാല വിജയിക്കട്ടെ.


(ബല്യ കാര്‍ട്ടൂണിസ്റ്റ് പ്രയാസപ്പെട്ട് പടികള്‍ കയറി വിഷമിച്ചിരിക്കുന്നത് കണ്ടില്ലേ. അദ്ദ്യേത്തിന് സ്പെഷല്‍ ലഞ്ച് (എന്ന്വെച്ചാല്‍ ഒരു കൂമ്പാരം) ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടല്ലോ? :) )

Unknown said...

ആശംസകള്‍ നേരുന്നു.

കെ said...

വെള്ളെഴുത്തിനെ കണ്ടുപിടിച്ചേ.............

ജെയിംസ് ബ്രൈറ്റ് said...

ബ്ളോഗു ശില്പശാലക്ക് ആശംസകള്‍.
കാപ്പിലാനു നമസ്കാരം.
അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നു.

Viswaprabha said...

ഈ ജൂണ്‍ ഒന്നിന് ബ്ലോഗെഴുത്തിന്റെ ഹരിശ്രീ കുറിക്കുവാന്‍ തിരുവനന്തപുരം ശില്‍പ്പശാലയില്‍ എത്തിയവര്‍ക്ക് നമ്മുടെ പ്രിയങ്കരനായ ‘അപ്പു’ ഒരു ഒന്നാംതരം സമ്മാനമൊരുക്കിയിട്ടുണ്ട്!

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ബൂലോഗവും പുതുതായി പരിചയപ്പെടുന്നവര്‍ക്കെല്ലാം ഉപകാരപ്രദമാവുന്ന ‘അപ്പു‘വിന്റെ പുതിയ Blog Help Line ഇവിടെ കാണാം! ഉദ്ഘാടനദിവസം തന്നെ ആ ബ്ലോഗു ചെന്നു നോക്കുവിന്‍! വായിച്ചു മിടുക്കരാവിന്‍!


ക്ഷമയോടെ സാവകാശം ഇരുത്തിവായിച്ചാല്‍ ഏറ്റവും തുടക്കക്കാരനുപോലും മനസ്സിലാവുന്നത്ര ലളിതമായി എഴുതി ആ ബ്ലോഗ് സുന്ദരമായി അവതരിപ്പിച്ചിരിക്കുന്ന ഷിബു(അപ്പു)വിന് ഹൃദയംഗമമായ അഭിവാദ്യങ്ങള്‍!

ഏറെ നാളത്തെ ആ സ്ഥിരോത്സാഹത്തിനും കഠിനാദ്ധ്വാനത്തിനും നന്ദി! നമോവാകം!

തിരോന്തരം പുപ്പുലി said...

കേരള ബ്ലോഗ് അക്കാഡമിയുടെ സഹായത്തോടെ ബൂലോകത്തേയ്ക്ക് വരന്‍ കഴിഞ്ഞൂ.. ജുണ്‍ 1 2008 ലേ ഈ ശില്പ്പശാല എന്നെപ്പൊലുള്ള്വര്ക്ക് വല്യ സഹായമാകും ..

തിരോന്തരം പുപ്പുലി said...

കേരള ബ്ലോഗ് അക്കാഡമിയുടെ സഹായത്തോടെ ബൂലോകത്തേയ്ക്ക് വരന്‍ കഴിഞ്ഞൂ.. ജുണ്‍ 1 2008 ലേ ഈ ശില്പ്പശാല എന്നെപ്പൊലുള്ള്വര്ക്ക് വല്യ സഹായമാകും ..

സജീവ് കടവനാട് said...

ശില്പശാലക്ക് ആശംസകള്‍!!

നന്ദു said...
This comment has been removed by the author.
നന്ദു said...

ശിൽ‌പ്പശാല ഭംഗിയായി കലാശിച്ചെന്നു കരുതുന്നു. ഇതൊരു തുടക്കമാവട്ടേ..ഈ ചൂട് കൈവിടാതെ ഇനിയും ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ കഴിയട്ടേ എന്ന് ആഗ്രഹിക്കുന്നു,

GeorgeEM, Kottanalloor said...

This workshop introduced blogging to me & helped me start a blog on mosquito control. The shilpashaala taught me many things which I was longing to learn. Now I have to improve my malayalam typing. Incidently my blog is titled "kothukinae kuppiyilaakkam".

മുസാഫിര്‍ said...

എല്ലാം നന്നായി നടത്താന്‍ ഓടി നടന്നവര്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും.